ഒലവക്കോട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ യഥാർത്ഥ ചിലവെത്രയെന്ന് ഒടുവിൽ പുറംലോകമറിഞ്ഞു. 16.97 ലക്ഷം രൂപ ചിലവായെന്ന റയിൽവെയുടെ കണക്ക് തെറ്റാണെന്നും ഒമ്പത് ലക്ഷം രൂപ മാത്രമാണ് ചിലവായതെന്നും റയിൽവെ തന്നെ വ്യക്തമാക്കുകയായിരുന്നു. ......
പാലക്കാട്: സസ്പെൻഷൻ നടപടി സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും ഇസ്മയിൽ പ്രതികരിച്ചു. ......
പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഹണിട്രാപ്പ് കവർച്ചയിൽ ഒരു യുവതി കൂടി പിടിയിലായി. എറണാകുളം ചെല്ലാനം സ്വദേശിനി അപർണ പുഷ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
പാലക്കാട്ട് ജോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കിയ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്തിനെയാണ് ഇന്നലെ രാത്രിയിൽ കൊഴിഞ്ഞാമ്പാറയിൽ നിന്നും പിടിയിലായത്. ......
പാലക്കാട് വടക്കഞ്ചേരിയിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. വടക്കഞ്ചേരി മംഗലം ചോഴിയങ്കാട് മനു (24) വിനെയാണ് സുഹൃത്തായ ചോഴിയങ്കാട് വിഷ്ണു (23) കൊലപ്പെടുത്തിയത്. ......
ഹൈദരാബാദിൽ സന്തോഷ് നഗർ കോളനിയിലെ മുജ്തബ എന്ന അപ്പാർട്ട്മെന്റിലുള്ള ലിഫ്റ്റിലാണ് കുഞ്ഞ് കുടുങ്ങിയത്. അപ്പാർട്ട്മെന്റിലെ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ ശ്യാം ബഹദൂറിന്റെ മകൻ സുരേന്ദർ ആണ് മരിച്ചത്.ലിഫ്റ്റിന് തൊട്ടടുത്തുനിന്നും കളിച്ചുകൊണ്ടിരുന്ന സുരേന്ദര് അതിന്റെ ഗ്രില്ലുകൾ വലിച്ചടച്ചപ്പോൾ കുടുങ്ങിയെന്നാണ് സൂചന. ......
ട്രെയിൻ തട്ടി യുവാവു രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട് ലക്കിടിയിലാണ് സംഭവം. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭു(24)വും മകനുമാണ് മരിച്ചത്.......
പാലക്കാട്: കേന്ദ്രസർക്കാർ ഫാസിസ്റ്റ് അല്ലെന്ന് സിപിഎമ്മിന് പിന്നാലെ സിപിഐയും. മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.......
പാലക്കാട്: പി വി അൻവറിന് വൻ തിരിച്ചടി നൽകി തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റർ സിപിഎമ്മിൽ ചേർന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് ആണ് സിപിഎമ്മിൽ ചേർന്നത്. ......
പാലക്കാട് അട്ടപ്പാടി ജനവാസ മേഖലയിലെ സ്ഥിര സാന്നിധ്യമായിരുന്ന കരടിയെ ആന ചവിട്ടി. കാലിൽ പരിക്കേറ്റനിലയിലാണ് കരടിയെ കണ്ടെത്തിയത്.......